വെണ്ടാർ: തുമ്പയിൽ വീട്ടിൽ ചെല്ലപ്പൻ നായരുടെ ഭാര്യ രാധമ്മ (65) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഗീത, ഗിരിജ, ഗിരീഷ്കുമാർ, ഷീജ. മരുമക്കൾ: രാജു, സന്തോഷ്‌കുമാർ, സന്തോഷ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.