rajan-g

പത്തനാപുരം: പിറവന്തൂർ പാവുമ്പ നന്ദു ഭവനത്തിൽ ജി. രാജൻ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: ജയലക്ഷ്മി. മകൻ: നന്ദു രാജ്.