പാമ്പാലിൽ: താമരക്കാട്ട് താഴതിൽ കെ. മാധവൻ (81) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: എം. രാജു, സുജ, ഉഷ, സുശീല. മരുമക്കൾ: ടി. അനിത, ഷാജി, സുരേഷ്, ഷാജി. സഞ്ചയനം 18ന് രാവിലെ 7ന്.