
നല്ലില: പുലിയില മൂന്നു മുക്ക് വേടന്റഴികത്ത് വീട്ടിൽ പരേതനായ നാണുവിന്റെ ഭാര്യ ചന്ദ്രമതി (97) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സരസമ്മ, പൊന്നമ്മ, താമരാക്ഷി, താമരാക്ഷൻ, നളിനാക്ഷൻ, പത്മാക്ഷി, മണികുട്ടൻ, ഗീത, ഷില, പ്രസാദ്. മരുമക്കൾ: ശശിധരൻ, സലീന, ശശിധരൻ, ബിന്ദു, പരേതരായ മോഹൻദാസ്, സുരേന്ദ്രൻ, ലതിക, ബാബു രാജ്, സുദേവൻ.