കലയ്ക്കോട്: ശോഭാലയത്തിൽ കരുണാകരൻ (75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുധ. മക്കൾ: സുദേവൻ, ശോഭ. മരുമക്കൾ: രഞ്ജിനി, ഷാജി (മിലിട്ടറി).