manikandhan-s-80

പത്തനാപുരം: പിറവന്തൂർ തടത്തിൽ വീട്ടിൽ എസ്. മണികണ്ഠൻ (പൊടിയൻ - 80) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതി. മക്കൾ: സുദർശനൻ, സുജാത, പരേതയായ സുമ, സുജാതൻ. മരുമക്കൾ: സുജാത, സചീന്ദ്രബാബു, സൗമ്യ.