കൊല്ലം: കൊല്ലം സെൻട്രൽ ഗവ. പെൻഷണേഴ്സ് അസോസിയേഷൻ ഇന്ന് പെൻഷൻ ദിനമായി ആചരിക്കും. അതിന്റെ ഭാഗമായി കേന്ദ്ര ഗവൺമെന്റ് പെൻഷണേഴ്സ് അസോസിയേഷൻ (സി.ജി.പി.എ, കൊല്ലം ജില്ല) ഇന്ന് രാവിലെ 10 ന് പുള്ളിക്കട കെ.ജി. ബോസ് സെന്ററിൽ യോഗം ചേരുമെന്ന് ജില്ലാ സെക്രട്ടറി വി. ശശിധരൻ അറിയിച്ചു.