കൊല്ലം: പെരുമൺ എൻജിനീയറിംഗ് കോളേജിൽ ബി.ടെക് ലാറ്ററൽ എൻട്രി കോഴ്സുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേയ്ക്കുള്ള സ്പോട്ട് അഡ്മിഷൻ ഇന്ന് കോളേജിൽ നടക്കും. വിദ്യാർത്ഥികൾ ഒർജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
ഫോൺ : 9447013719 9495805914.