കൊട്ടാരക്കര: വാളകം മുള്ളിയിൽ പുലികുഴിവിള വീട്ടിൽ എസ്. ദാമോദരൻ (73) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: പൊടിമോൾ, പരേതയായ പ്രഭ. മരുമകൻ: സുദർശനൻ.