
കൊല്ലം: മുണ്ടയ്ക്കൽ ശ്രീദാസ മന്ദിരത്തിൽ പരേതരായ ടി.കെ. രാഘവന്റെയും എൻ. സുഭദ്രയുടെയും മകൻ പി. ബാബുരാജ് (രാജൻ-67) നിര്യാതനായി. സംസ്‌കാരം നടത്തി. സഹോദരങ്ങൾ: ശിവദാസൻ, ശാന്തകുമാരി, കസ്തൂരിഭായ്, വസന്തസേനൻ, രോഹിണി, ഓമന, ഡോ. ദിലീപ്കുമാർ. സഞ്ചയനം 20ന് രാവില 8ന് സഹോദരന്റെ വസതിയായ തട്ടാമല മേഘത്തിൽ രാവിലെ 8ന്.