vijayan-72

കൊല്ലം: വടക്കേവിള മുള്ളുവിള വിളയിൽവീട്ടിൽ വിജയൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ലീല. മക്കൾ: സുനിത, വിജിലാൽ, റാണി. മരുമക്കൾ: കുമാർ, സുബി, രതീഷ്.