കൊട്ടാരക്കര: വിലങ്ങറ ജയചന്ദ്രവിലാസത്തിൽ കൃഷ്ണൻകുട്ടി (75) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: ജയചന്ദ്രൻ, ജയചന്ദ്ര, ഉഷ, മണിയമ്മ. മരുമക്കൾ: ഉഷ, പരേതനായ കൃഷ്ണൻകുട്ടി, ശശി, പരേതനായ വിജയകുമാർ.