
കൊല്ലം: യുവമോർച്ച കൊല്ലം ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനത്തിന്റെ പിതാവ് വടക്കേവിള പി.കെ. നഗർ - 181 (കുറുപ്പ് സാർ റോഡ്) എട്ടുവിള പുത്തൻവീട്ടിൽ ഉണ്ണികൃഷ്ണൻ നായർ (68) നിര്യാതനായി. ഭാര്യ: ഷീലാമ്മ. മകൾ: വിഷ്ണു പ്രിയ. മരുമക്കൾ: ഗോപകുമാർ, അമൃത. സഞ്ചയനം തിങ്കളാഴ്ച രാവിലെ 6.30ന്.