
കുണ്ടറ: കാഞ്ഞിരകോട് ഇടക്കര ചെമ്പകംവിള പുത്തൻവീട്ടിൽ റിട്ട. കെൽ ജീവനക്കാരൻ എം. യോഹന്നാൻ (72) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3ന് കാഞ്ഞിരകോട് സെന്റ് ആന്റണീസ് ഫെറോന ദേവാലയ സെമിത്തേരിയിൽ. ഭാര്യ : അൽഫോൺസിയ. മക്കൾ: സാഞ്ചു, സാംസൺ, സാൾട്രിയ, പരേതനായ സുരേഷ്, സജിത. മരുമക്കൾ: ജോസ് പ്രകാശ്, നീതു, ബിജു, ബിനു.