വള്ളകടവ്: സാജൻവില്ല വെട്ടുകല്ലിൽ വീട്ടിൽ പരേതനായ ജോസിന്റെ ഭാര്യ റോസമ്മ (55) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് കലയപുരം ദൈവസഭയുടെ കുന്നത്തുവിള വെട്ടുകല്ലിൽ കുടുംബ കല്ലറയിൽ. മക്കൾ: സജൻ (ആഫ്രിക്ക), ശ്യാമിനി മോൾ (യു.കെ). മരുമക്കൾ: അലക്സ്, റിൻസി.