കരവാളൂർ: കല്ലിറങ്ങിൽ പത്മതീർത്ഥത്തിൽ (കളീലുവിളാകത്ത് വീട്) വാളകം ആർ.വി.വി.എച്ച്.എസ്.എസ് അദ്ധ്യാപകൻ സി. പ്രമോദ് (44) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: എസ്.ആർ. സുമിത (ഫാർമസിസ്റ്റ്, സെന്റ് ജോസഫ് ഫോസ്പിറ്റൽ, അഞ്ചൽ). മക്കൾ: ആദിത്യൻ, വൈഗ.