പന്മന: മാവേലി സരിതാ ഭവനത്തിൽ പരേതനായ രാജന്റെ ഭാര്യ ശകുന്തള (61) നിര്യാതയായി. മക്കൾ: സരിത, രജിത. മരുമക്കൾ: വേണു, ചന്ദ്രൻ. സഞ്ചയനം 21ന് രാവിലെ 8ന്.