ഉമയനല്ലൂർ: വടക്കുംകരകിഴക്ക് സൗപർണ്ണികയിൽ (നെടിയവിള) രാജുവിന്റെ ഭാര്യ അനിത (52) നിര്യാതയായി. സംസ്കാരം നടത്തി. മകൾ: അപർണ്ണ. മരുമകൻ: വിഷ്ണു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.