baby-m-82

പുനലൂർ: പടിങ്ങൽ കിഴക്കതിൽ (കുതിരച്ചിറ) എം. ബേബി (82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് പ്ലാച്ചേരി ഗിൽഗാൽ ഗോസ്പൽ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: മേരിക്കുട്ടി. മക്കൾ: റോയി ബേബി, റിൻസി ബേബി, റെജി ബേബി, റിജോ ബേബി. മരുമക്കൾ: ബിനു വർഗീസ് (സൗദി), അന്ന റോയി, റിൻസി റെജി.