pankajakshi-93

പരവൂർ: കൂനയിൽ വടക്കേചാലുവിള വീട്ടിൽ പരേതനായ വാസുവിന്റെ ഭാര്യ പങ്കജാക്ഷി (93) നിര്യാതയായി. മരണാനന്തര കർമ്മങ്ങൾ 21ന് രാവിലെ 6ന്.