
മൺട്രോതുരുത്ത്: കൺട്രാംകാണി പുളിനിന്നവയലിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ കെ.ചെല്ലമ്മ (81) നിര്യാതയായി. മക്കൾ: ഗീത, ഷാജി (റിട്ട. അദ്ധ്യാപകൻ). മരുമക്കൾ: ജി. പ്രസന്നൻ (റിട്ട. കമ്പനിസെക്രട്ടറി, എസ്.ഇ.സി.എൽ ലിമിറ്റഡ്, കോർബ), ഹേമലത. സഞ്ചയനം 23ന് രാവിലെ 8 ന് .