കിളികൊല്ലൂർ: കന്നിമേൽ നഗർ 123 ചേരിയിൽ ശ്രീകുമാർ (67) നിര്യാതനായി. ഭാര്യ: രേണുക. മകൻ: ഹരീഷ് കുമാർ. സഞ്ചയനം 23ന് രാവിലെ 7ന്.