പരവൂർ: പൂതക്കുളം അമ്മാരത്ത് മുക്ക് ശ്രീവിലാസത്തിൽ പരേതനായ പി. ലക്ഷ്മണന്റെ ഭാര്യ പി. മീനാക്ഷി (97) നിര്യാതയായി. മക്കൾ: എൽ. മോഹനൻ, എൽ. സുഷമ്മ, എൽ. സത്യരാജ്. മരുമക്കൾ: ആർ. ഇന്ദിര, പരേതനായ എൽ. ചന്ദ്ര സേനൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 7ന്.