കൊട്ടാരക്കര: നീലേശ്വരം കാടാംകുളം കെട്ടിടത്തിൽ കൃപാലയത്തിൽ വർഗീസ് കുട്ടി ( സാബു-55) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന് നീലേശ്വരം തിരുഹൃദയ മലങ്കര കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ. ഭാര്യ : ജിനു. മക്കൾ: കൃപ വർഗീസ്, ക്രിസ്റ്റിയ വർഗീസ്.