jana

ശാസ്താംകോട്ട: മൈനാഗപ്പള്ളി ഇടവനശ്ശേരി പ്രകാശ് ഭവനത്തിൽ റിട്ട. ഹെഡ്മാസ്റ്റർ എൻ. ജനാർദ്ദനൻനായർ (93)നിര്യാതനായി. ഭാര്യ: സരോജിനി അമ്മ (റിട്ട. എച്ച്.എം, എം.എസ്.എച്ച്.എസ്.എസ് മൈനാഗപ്പള്ളി). മക്കൾ: പ്രസന്നകുമാർ, പ്രസാദ്കുമാർ, പ്രകാശ് കുമാർ, പ്രസന്നകുമാരി, പ്രഭാകുമാരി. മരുമക്കൾ: വിക്രമൻപിള്ള, മോഹൻ കോയിപ്പുറം, കെ.ആർ. ബീന, ഗിരിജകുമാരി, ടി.എൻ സ്മിത.