കൊല്ലം: മുണ്ടയ്ക്കൽ ഈസ്റ്റ് മേരാ നഗർ 86-എ ശ്രീലക്ഷമിയിൽ ശാർങ്‌ഗധരൻ തമ്പിയുടെ ഭാര്യ പ്രസന്നകുമാരി (68) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അനുരാജ് തമ്പി (ബഹറിൻ), അരുൺ തമ്പി, മരുമക്കൾ: ജിത, രേവതി.