raj

കൊട്ടാരക്കര: തൃക്കണ്ണമംഗൽ ചരുവിള വടക്കതിൽ വീട്ടിൽ ചന്ദ്രശേഖരന്റെ മകൻ രാജേന്ദ്രൻ (52) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: ചന്ദ്രു, രുദ്ര.