radhamani-75

കുന്നത്തൂർ: ശൂരനാട് തെക്ക് ആയിക്കുന്നം മാവിന്റെ തെക്കതിൽ പരേതനായ ഗോപിനാഥപ്പണിക്കരുടെ ഭാര്യ രാധാമണി (75) നിര്യാതയായി. മക്കൾ: ഹരിദാസ്, ശ്രീദേവി, സീതാലക്ഷ്മി, ജി.സഞ്ജയപ്പണിക്കർ (മാവിന്റെ തെക്കതിൽ ഗ്രാഫിക്സ്, എം.ടി ഫ്ളക്സ്, ഭരണിക്കാവ്), പരേതനായ ജി. ശ്രീദാസ്.മരുമക്കൾ: ജി.എസ്. മിനി, കെ. ആരോമൽ ഉണ്ണി, എസ്.സുഭാഷ് (ശൂരനാട് തെക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസി‍ഡന്റ്), എസ്.സുചിത്ര. സഞ്ചയനം 23ന് രാവിലെ 8 ന്.