anandavalli-

കിഴക്കേക്കല്ലട: ഇടിയക്കടവ് ആനന്ദവിലാസത്തിൽ ശശിധരന്റെ ഭാര്യ ആനന്ദവല്ലി (66) നിര്യാതയായി. മക്കൾ: ശശികുമാരി, ശശികുമാർ. മരുമക്കൾ: പ്രകാശ്, പ്രീത.സഞ്ചയനം ചൊവ്വാഴ്ച രാവിലെെ 8ന്.