asanaru

ശാസ്താംകോട്ട: മൈനാഗപ്പള്ളി ഇടവനശ്ശേരി റോഡിന്റെ തെക്കതിൽ അസനാരു കുഞ്ഞ് (95) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 8 ഇടവനശ്ശേരി കബർസ്ഥാനിൽ. ഭാര്യ: പരേതയായ സൈനബ ബീവി. മക്കൾ: സുബൈർ കുട്ടി, കുൽസംബീവി, ഇടവനശ്ശേരി ബഷീർ, സഫിയത്ത്, സലിം, ഹുസൈൻ, തങ്ങൾ കുഞ്ഞ്, ആമിന. മരുമക്കൾ: ലൈലാബീവി, ഹമീദ് കുട്ടി, ജുമൈലത്ത്, പരേതനായ അബ്ബാസ്, അനീഷ, സലീന, നിസ, ഷാജഹാൻ.