
പടിഞ്ഞാറേകല്ലട: പട്ടകടവ് ചരുവിൽ പുത്തൻവീട്ടിൽ അൽഫോൺസ് (പൊടിക്കുഞ്ഞ്-70) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് പട്ടകടവ് സെന്റ് ആൻഡ്രൂസ് പള്ളി സെമിത്തേരിയിൽ. ഭാര്യ.സുശീല. മക്കൾ:രശ്മി അൽഫോൺസ് (അദ്ധ്യാപിക), റിൻസി അൽഫോൺസ് (അദ്ധ്യാപിക).മരുമക്കൾ: ഇമ്മാനുവേൽ ആൻഡ്രൂസ് (കെ.എസ്.ആർ.ടി.സി), ടോമി.