കൊല്ലം: മതിലിൽ പത്മവിലാസത്തിൽ കെ.വി. സുദർശനൻ (86) നിര്യാതനായി. ഭാര്യ: പരേതയായ സോമകുമാരി. മക്കൾ: സുനിൽകുമാർ, സ്മിത രാജു. മരുമക്കൾ: ആശ, രാജു. സഞ്ചയനം 22ന് രാവിലെ 7ന്.