അഞ്ചാലുംമൂട്: കാഞ്ഞിരംകുഴി ചിന്തു വിഹാറിൽ സുരേന്ദ്രന്റെയും വിജയമ്മയുടെയും മകൻ ഉല്ലാസ് ലാൽ (47) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: അമ്പിളി. മകൾ: ഹരിപ്രിയ (കല്യാണി). സഞ്ചയനം 21ന് രാവിലെ 7ന്.