അഞ്ചാലുംമൂട്: കണ്ടച്ചിറ ആശാ ഭവനത്തിൽ പരേതനായ പൊന്നപ്പന്റെ മകൻ അജിത് ലാൽ (54) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: സരിത. മക്കൾ: എസ്. അഖില. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.