bhaskara

കുന്നിക്കോട് : വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി മുൻ സംസ്ഥാന പ്രസിഡന്റ് കുന്നിക്കോട് അജി ഭവനത്തിൽ വി.പി. ഭാസ്കര കർമ്മ (87, റിട്ട. കെ.എസ്.ആർ.ടി.സി. ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: കെ. സുമതി (റിട്ട. കെ.ഐ.പി). മക്കൾ: അജിത് കർമ്മ, അജിത, അജി കർമ്മ (കേരള പോലീസ്). മരുമക്കൾ: ശ്രീകല (എം.ഇ.എസ്. സ്കൂൾ, കുന്നിക്കോട്), ടി. ആർ. സാബു (റിട്ട. എയർ ഫോഴ്സ്), ജയശ്രീ (സ്റ്റാഫ് നഴ്സ്, പി.എച്ച്.സി., വിളക്കുടി).