
പത്തനാപുരം: കമുകുംചേരി പിറവന്തൂർ പാവുമ്പ വേണു വിലാസത്തിൽ പരേതനായ നാരായണ പിള്ളയുടെ ഭാര്യ ജി. ജഗദമ്മ (86) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഹൈമവതിയമ്മ, ഭാനുവിക്രമൻ നായർ, വസന്തകുമാരിയമ്മ, പരേതനായ സോമശേഖരൻ നായർ, കമലാസനൻ നായർ.മരുമക്കൾ: പരേതനായ ഗോപാലപിള്ള), സരസ്വതിയമ്മ, ശശിധരക്കുറുപ്പ്, രത്നകുമാരി, ശ്രീലേഖ.
സഞ്ചയനം 23ന് രാവിലെ 8ന് .