dani

കുണ്ടറ: പെരുമ്പുഴ ചെക്കാലയിൽ വീട്ടിൽ ജോസഫ് ഡാനിയൽ (97) നിര്യാതയായി. സംസ്കാരം നടത്തി. ഭാര്യ: മിലിയാന ജോസഫ്. മക്കൾ: വിക്ടർ, വൈലറ്റ്, പരേതനായ വിൻസെന്റ്, വിനോദ്, വിജോയ്. മരുമക്കൾ: ഡാളി മേരി, ശ്യാമുവൽ ലൂക്കോസ്, രാധാമണി, ഉഷാ വിനോദ്, ഉഷാ വിജോയ്.