കൊട്ടാരക്കര: കർഷകസംഘം കുന്നിക്കോട് ഏരിയാ കൺവെൻഷൻ ഇന്ന് ചെങ്ങമനാട് തരകൻസ് ഒാഡിറ്റോറിയത്തിൽ നടക്കും. ഉച്ചയ്ക്ക് ശേഷം 2ന് ജില്ലാ സെക്രട്ടറി സി. ബാൾഡുവിൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കർഷക പ്രതിനിധികളെ ആദരിക്കും.