gopalan-85

നീരാവിൽ: എം.എം. നഗർ - 181 കൊച്ചുവിള തെക്കതിൽ ഗോപാലൻ (85) നിര്യാതനായി. ഭാര്യ: സരള. മക്കൾ: ബിന്ദു, ബിനു, ബിനി. മരുമക്കൾ: മുഹമ്മദ് ഇല്ല്യാസ്, നിഷ, സാജൻ സേവ്യർ.