ayyappanpilla-86

കൊ​ല്ലം: പ​ട്ട​ത്താ​നം മൈത്രി ന​ഗർ - 12 മേ​ച്ചേ​രിയിൽ വീട്ടിൽ അയ്യപ്പൻ​പി​ള്ള (കു​ട്ടൻ​പി​ള്ള - 86) നി​ര്യാ​ത​നായി. ഭാ​ര്യ: പ്ര​ഭാ​വ​തിഅ​മ്മ. മക്കൾ: ശ്രീ​ദേവി, മോ​ഹ​നൻ​പി​ള്ള, രാ​മ​ച​ന്ദ്രൻ നായർ, ഗോ​പ​കു​മാർ. മ​രു​മക്കൾ: സ​ഹ​ദേ​വൻ നായർ, പ്രേ​മ, രാജി, ജ​യ​പ്ര​ഭ. മ​ര​ണാന​ന്ത​ര കർ​മ്മ​ങ്ങൾ 22ന് രാ​വിലെ 6.30ന്.