prabhavathy-k-78

പുനലൂർ: ഐക്കരക്കോണം പുതുവിള വീട്ടിൽ സുധാകരന്റെ ഭാര്യ കെ. പ്രഭാവതി (78) നിര്യാതയായി. മക്കൾ: സിന്ധു, സുനിൽ കുമാർ. മരുമക്കൾ: മോഹൻ കുമാർ, ശാന്തിനി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.