ആലുംപീടിക: പ്രയാർ തെക്ക് സാനു നിവാസിൽ (തയ്യിൽ) പരേതനായ കെ.ആർ. രാജന്റെ (റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ) ഭാര്യ എൽ. ലളിത (67) നിര്യാതയായി. മക്കൾ: സാനുരാജൻ (ഗണേശ്), ഇന്ദുരാജൻ. മരുമകൻ: ജി. അനിൽ കുമാർ. സഞ്ചയനം ഇന്ന് രാവിലെ 8ന്.