
വയക്കൽ: പുതിയിടത്തുപുത്തൻവീട്ടിൽ പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ വിശാലാക്ഷിഅമ്മ (85) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: പുഷ്പമണി, പരേതനായ വിജയകുമാർ, സരോജാദേവി, ഹരിഹരൻപിള്ള, സതിദേവി, അനിമോൻ. മരുമക്കൾ: പരേതനായ കൃഷ്ണൻകുട്ടി, സുമംഗലാമ്മാൾ, ശശിധരൻപിള്ള, സുധാമണി, പരേതനായ മുരളീധരൻപിള്ള, ഗീതാകുമാരി.