ആലുംകടവ്: മരുതൂർകുളങ്ങര തെക്ക് ചരമുറിവടക്കതിൽ (പറമ്പിൽ തറയിൽ) പരേതരായ രാഘവക്കുറുപ്പിന്റെയും തങ്കമ്മയുടെയും മകൻ ഗോപകുമാർ (ഓമനക്കുട്ടൻ - 56) നിര്യാതനായി. സഹോദരങ്ങൾ: ഗീത, ഷാജീവൻ, ഷീജ. സഞ്ചയനം 23 ന്.