
ചവറ: തേവലക്കര നടുവിലക്കര വാഴപ്പള്ളിൽ വീട്ടിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ ഭവാനിഅമ്മ (91) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ശിവൻപിള്ള, ശോഭനാകുമാരി, വിജയൻപിള്ള. മരുമകൾ: ലീലാമണിഅമ്മ, ഹരിദാസൻപിള്ള (ദേവീ കാറ്ററിംഗ് , തേവലക്കര, സി.പി.ഐ മുൻ ബ്രാഞ്ച് സെക്രട്ടറി), സേതുലക്ഷ്മി. സഞ്ചയനം 23ന് രാവിലെ 7ന്.