നീണ്ടകര: ദളവാപുരം ശാന്താലയത്തിൽ പരേതനായ ശാന്ത ദേവന്റെ ഭാര്യ ജി. രാധ (76) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: രഞ്ജന കുമാർ (ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് കൊല്ലം) , രഞ്ജിനി. മരുമക്കൾ: സുനിൽ ദത്ത്, രേഷ്മ.