rajeendran-r

പത്തനാപുരം: കല്ലും കടവ് പുത്തഴികത്ത് പുത്തൻ വീട്ടിൽ ആർ. രാജേന്ദ്രൻ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: മിനി രാജേന്ദ്രൻ. മക്കൾ: അനൂപ്, അമല, അഖിൽ. മരുമക്കൾ: സേതു അനൂപ്, സുജിത്.