chandrasekaran-nair-78

പത്തനാപുരം: പട്ടാഴി പന്തപ്ലാവ് പനയ്ക്കൽ പടിഞ്ഞാറ്റേതിൽ ചന്ദ്രശേഖരൻ നായർ (78) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കെ. രാജമ്മ. മകൾ: മഞ്ചു സുരേഷ്. മരുമകൻ: സുരേഷ് കുമാർ. സഞ്ചയനം 23ന് രാവിലെ 8ന്.