വിളക്കുപാറ: ബീന വിലാസത്തിൽ വിൽസൺ (75) നിര്യാതനായി. സംസ്കാരം ഇന്ന് വിളക്കുപാറ മലങ്കര സുറിയാനി കത്തോലിക്ക പള്ളി സെമിത്തരിയിൽ. ഭാര്യ: ലില്ലി. മക്കൾ: ബീന, ജയ, ഷിബി. മരുമക്കൾ: ഷൈജു, ജിജി.