
ഇരവിപുരം: ലിബിൻ ഡെയിലിൽ പരേതനായ ഫ്രാൻസിസ് മക്കാരിയുടെ ഭാര്യ റെജീന നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഇരവിപുരം സെന്റ്. ജോൺസ് ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ. മക്കൾ: ബ്ലൂഷർ ഫ്രാൻസിസ്, ഗ്രേസി, മാത്യൂസ്, ഹാരിസൺ, ലിന്റ. മരുമക്കൾ: ലിജി ബ്ലൂഷർ ഫ്രാൻസിസ്, അലോഷ്യസ്, ടെൽമ, ലീന, സിബിച്ചയൻ.